വീഗൻ ഡയറ്റ് ഇന്ന് വളരെ അധികം പ്രചാരത്തിൽ ഉള്ള ഒരു കാര്യമാണ്. ഒരുപാട് പേര് ഇത് ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ട്. എന്താണ് ശരിക്കും വീഗൻ ഡയറ്റ്? എന്തൊക്കെ ആണ് ഇതിൽ കഴിക്കേണ്ടത്? എന്തൊക്കെ ഒഴിവാക്കണം? എന്തൊക്കെ ആണ് ഇതിൽ ശ്രദ്ധിക്കേണ്ടത്? എന്തൊക്കെ ആണ് ഗുണങ്ങൾ? എന്തൊക്കെ ആണ് ദോഷവശങ്ങൾ? ദോഷവശങ്ങൾ കുറക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? ഇതിനെ കുറിച്ചെല്ലാം ഡോ. ശ്രുതി വിശദമായി സംസാരിക്കുന്നു
Nowadays veganism has become a trend. As more and more people are getting attracted to vegab diet, its very important that we are aware of all the concepts in this. So what exactly is vegan diet? What are the foods to be included and avoided in vegan diet? What are the things we have to be careful about in vegan diet? What are the benefits of vegan diet? What are the problems of vegan diet? Finally, should we go for it? All this explained in detail by Dr. Sruthi in this video.
Original Source Can Be Found Here